Our team has good chance to get 20 wickets, says Joe Root
ഇന്ത്യ-ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 5ന് ചെന്നൈയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഹോം മത്സരങ്ങളില്‍ മികച്ച റെക്കോഡാണുള്ളത്. ഇപ്പോഴിതാ ഇന്ത്യക്ക് കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.